ആന്‍റോ ആ‍ന്‍റണിയുടേത് ബാലിശമായ ആരോപണം, ഇരുകൂട്ടരുടെയും വോട്ട് എനിക്ക് ലഭിക്കും: അനില്‍ ആന്‍റണി

ആന്‍റോ ആ‍ന്‍റണി ഉന്നയിക്കുന്നത് ബാലിശമായ ആരോപണങ്ങളെന്ന് അനില്‍ ആന്‍റണി. ഇരുകൂട്ടരുടെയും വോട്ട് തനിക്ക് ലഭിക്കും. അതിന്‍റെ പരിഭ്രാന്തിയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തോമസ് ഐസക്കിനെ സംസ്ഥാനം കയ്യൊഴിഞ്ഞതാണെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു. 

Anil Antony said that the accusations by Antro Antony are childish

Enter AMP Embedded Script