കാട്ടുകൊമ്പന്‍ കിണറ്റില്‍ വീണ സംഭവം; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

കാട്ടുകൊമ്പൻ കിണറ്റിൽ വീണ കോതമംഗലം പ്ലാച്ചേരിയിൽ, പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. സ്ഥലമുടമയ്ക്കുൾപ്പെടെ ഉണ്ടായ നഷ്ടം ഉടൻ നികത്താമെന്ന വനം വകുപ്പിന്റേയും പഞ്ചായത്തിന്റെയും ഉറപ്പിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാർ തടഞ്ഞുവച്ച മണ്ണുമാന്തി യന്ത്രവും മോട്ടോറും വിട്ടുനൽകി.

Locals ended protest in Kothamangalam

Enter AMP Embedded Script