നിങ്ങളുടെ ആദ്യ മൊബൈൽ ഏതാണ്? കോയിൻ ബോക്സിൽ പ്രണയിച്ചിട്ടുണ്ടോ?

മലയാളിയുടെ മഹാനായ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണനാവിക സേനാ മേധാവി വൈസ് ആഡ്മിറൽ എആർ ടണ്ഠനോട് മൊബൈൽ ഫോണിൽ ഹലോ പറഞ്ഞിട്ട് ഇന്ന് 25 വർഷം പിന്നിടുന്നു.. അഥവാ മലയാളി മൊബൈൽ ഫോൺ  ഉപയോഗിച്ചിട്ട് കാൽനൂറ്റാണ്

്പിന്നിടുന്നു. അന്നൊക്കെ മൊബൈൽ ഫോൺ ആഡംബര വസ്തു മാത്രമായിരുന്നു. എന്നാൽ ഇന്ന് ശരീരത്തിലെ ഒരവയവം പോലെ  നമുക്കൊപ്പം ഉണ്ട്. മൊബൈൽ ഫോണിന്‍റെ ചരിത്രം മാത്രമല്ല ഇവിടെ പറയുന്നത് ചരിത്രത്തിന്‍റെ ഭാഗമായവരെ കൂടി കൊണ്ടുവരികയാണ്. വിഡിയോ കാണാം