മലബാറില്‍ ഇടത് മേധാവിത്വം ഇളകുമോ? യുഡിഎഫ് സാധ്യതകളെന്ത്..?

സാമുദായിക സംഘടനകൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ് മലബാറിൽ. ക്ഷേമ രാഷ്ട്രീയം പറ‍ഞ്ഞ് എൽഡിഎഫ് കളം നിറഞ്ഞപ്പോൾ, അഴിമതിയും, വൈവിധ്യ നിലപാടുകളും പറഞ്ഞായിരുന്നു യുഡിഎഫിന്റെ പ്രതിരോധം. മലബാറിൽ മുന്നണികളുടെ നിലവിലെ സ്ഥിതി എന്ത്..? വിശദമായ അവലോകനം കാണാം.