ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി BDJS . സ്ഥാനാർഥി നിർണയത്തിൽ തീരുമാനമായില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികൾ താൽപര്യമറിയച്ചിതിന് പിന്നാലെയാണ് BDJS ഉം നിലപാട് വ്യക്തമാക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എ ക്ലാസ് മണ്ഡലങ്ങളാണെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡൻറ് കെ പത്മകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു
സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണം; നിലപാട് പറഞ്ഞ് ബിഡിജെഎസ്
സ്വന്തം ലേഖകൻ
MORE IN KERALA
-
'വർഗീയ ടീച്ചറമ്മ'; കെ.കെ.ശൈലജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
-
ബി.ജെ.പി ബന്ധം; ഇടത് മുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ട് ഇ.പി.ജയരാജന്
-
'ഏത് ടീച്ചറാണെങ്കിലും ഒരേ മനോഘടന’; വടകര പ്രചാരണങ്ങളില്‍ തുറന്നടിച്ച് ഫിറോസ്
-
ചുട്ടുപൊള്ളി സംസ്ഥാനം; സൂര്യാഘാതത്തിന് സാധ്യത
-
കൊടുംചൂട്; വാടിത്തളര്‍ന്ന് വന്ന വഴിയേ മടങ്ങി ചെമ്മരിയാടിന് കൂട്ടങ്ങള്‍
-
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കിട്ടിയെന്ന് സിപിഎം; കള്ളവോട്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
RELATED STORIES
-
അയൽ സംസ്ഥാനങ്ങൾ ഇന്ധനവില കുറച്ചു; കേരളത്തിൽ വിൽപ്പന കുറഞ്ഞു
-
വെള്ളക്കടലാസ് ചോദിച്ചിട്ട് തന്നില്ല, ഒരു ബണ്ടിൽ പേപ്പറും 10 പേനയും നൽകി പ്രസിഡണ്ട്; വൈറൽ
-
ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; ഭർത്താവും 2 മക്കളും ഗുരുതരനിലയിൽ
-
മുഖം മിനുക്കി കർളാട്; സഞ്ചാരികളുടെ ഒഴുക്ക്; സൗന്ദര്യവും സാഹസികതയും ആസ്വദിക്കാം
-
കർഷകർക്ക് ഉപകാരമില്ലാതെ മരക്കടവ്–ഗൃഹന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.