കുട്ടമ്പുഴ കാത്തിരിക്കുന്നു; പട്ടിക വർഗ വിഭാഗത്തിൽ നിന്നും ഒരു പ്രസിഡന്റിനെ

എറണാകുളത്തിന്റെ മലയോര മേഖലയായ കോതമംഗലത്തെ കുട്ടമ്പുഴയിലാണ് മധ്യകേരളത്തിൽ പഞ്ചായത്ത്   വഴിയുള്ള യാത്ര.  കുട്ടമ്പുഴ പഞ്ചായത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ട്.  പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റിനായി കാത്തിരിക്കുകയാണ് കുട്ടമ്പുഴ