മോദിയുടെ താടി, പിന്നിലെ കഥ വിവരിച്ച് വി മുരളീധരന്‍

സര്‍ക്കാരില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ നല്‍കിയ രണ്ട് നിര്‍ദേശങ്ങളെക്കുറിച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ പറയാനുള്ളത്. മോദിയുടെ ഒരു സ്വഭാവ വിശേഷം സ്വായത്തമാക്കാന്‍ വി മുരളീധരന്‍ നിരന്തരം പരിശ്രമിക്കുന്നുമുണ്ട്. അടുത്തയിടെ മോദി എന്തുകൊണ്ട് താടി വളര്‍ത്തുന്നുവെന്ന എല്ലാവരുടെയും കൗതുകത്തിനും വി മുരളീധരന് ഉത്തരമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയുള്ള അനുഭവം ഇങ്ങിനെ പ്രവാസി വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വിദേശരാജ്യങ്ങളിലെത്തുമ്പോള്‍ പ്രവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് നരേന്ദ്ര മോദിയില്‍ നിന്ന് കിട്ടിയ ആദ്യ നിര്‍ദേശം. രണ്ടാമത്തേത്ത് ഒരു മലയാളി മന്ത്രിെയന്ന നിലയിലുള്ളതാണ്. മോദിയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു സ്വഭാവ സവിശേഷതയുണ്ട്  അടുത്തയിടെയായി മോദി താടി വളര്‍ത്തുന്നതിനെക്കുറിച്ചുള്ള കൗതുകത്തിന് മുരളീധരന്‍റെ മറുപടിയിങ്ങനെ