നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു; രോഗമുക്തി കൂടുന്നു; പോരാടി കേരളം

കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണത്തില്‍ ഇന്നും വലിയ കുറവ് രേഖപ്പെടുത്തി. 5,813 പേരാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവായത്. ഇന്നലെ 12,718 പേരാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവായിരുന്നു. ഇന്ന് നിരീക്ഷണത്തിലുള്ളത് 1,52,804 പേരാണ്.. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് നോക്കാം.