അർധരാത്രിയിലെ ന്യായമുള്ള ഹർത്താൽ; കേസെല്ലാം പക്ഷെ ഡീനിന്റെ തലയിൽ: വിഡിയോ

അര്‍ധരാത്രിയില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്നൊരു തെറ്റ് മാത്രമേ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് ചെയ്തുള്ളൂ. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ അത് ന്യായമാണെന്ന് പ്രവര്‍ത്തകരും കരുതുന്നു. എന്നാല്‍ ഇപ്പോള്‍ തെളിയാതെ കിടക്കുന്ന എല്ലാ ഹര്‍ത്താല്‍ കേസുകളും ഡീന്‍ കുര്യാക്കോസിന്റെ തലയില്‍ കെട്ടിവെയ്ച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഡീന്‍, ചെന്നുപെട്ട കുരുക്ക് ഒരു നര്‍മഭാവനയിലൂടെ കാണാം..