ശാരീരിക ഭിന്നശേഷിക്കാരുടെ സംഗമവും അവാർ‍ഡ് വിതരണവും നടന്നു

Marketing-03
SHARE

ചാരിറ്റി വേൾഡ് ട്രസ്റ്റ്, നൂറുമേനി, മേഴ്സിഹോം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ശാരീരിക ഭിന്നശേഷിക്കാരുടെ സംഗമവും അവാർഡ് വിതരണവും നടന്നു. ചങ്ങനാശ്ശേരി അതിരൂപത സാഹയമെത്രാൻ മാ‍ർ തോമസ് തറയിൽ മികവ് - 2024 ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷനായിരുന്നു. 50 ശതമാനം ശാരീരിക ഭിന്നശേഷിയുള്ള 15 വയസിന് മുകളിൽ പ്രായമുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്.  ജിലുമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി.

MORE IN KERALA
SHOW MORE