E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 10:32 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

മതേതരത്വം സംരക്ഷിക്കാൻ പിണറായി വിജയനൊപ്പം ഒന്നിച്ചുപോരാടുമെന്ന് കെജ്‌രിവാൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതേതരത്വം സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നിച്ചുപോരാടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സാംസ്കാരിക മേഖലയിലെ വർഗീയ ശക്തികളുടെ അധിനിവേശം കൂട്ടായി ചെറുക്കുമെന്ന പിണറായി വിജയനും വ്യക്തമാക്കി. ഡൽഹി കേരള സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ ആരംഭിച്ച പൈതൃകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും 

ളം ഹോസ്സിൽ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് ഉത്ഘാടന വേദിയിലെത്തിയത്. ഉദ്‌ഘാടന പ്രസംഗത്തിലും ഇരുവരും ഒന്നിച്ചു ഉന്നം വെച്ചത് കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന രാഷ്ട്രീയതിനെതിരെ ഒന്നിച്ചു പോരാടുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 

സാംസ്കാരിക കുട്ടായ്മയിലൂടെ വർഗീയ ശക്തികളെ ചെറുക്കുമെന്നായിരുന്നു പിൻറെയുടെ പ്രതികരണം. ന്യുനപക്ഷ മതസ്ഥരുടെ സംഭാവനകൾ വിസ്മരിച്ചാൽ നമ്മുടെ സംസ്കാരം ദരിദ്രമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 

പൈതൃകോത്സവറ്ജിന്റെ ഭാഗമായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്തത്തിൽ പഞ്ചരിമേളവും അരങ്ങേറി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംസ്‌കോരികഉത്സവം ഈ മാസം പതിനാറിന് അവസാനിക്കും.