E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:59 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊലവിളി മുഴക്കിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പി.ജയരാജൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനരക്ഷായാത്രയിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ബിജെപി നേതാവ് വി.മുരളീധരന്റെ ഫെയ്സ്ബുക്ക് ലൈവിലാണ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയത്. 

ഇന്നലെ പാനൂരിൽനിന്ന് കൂത്ത്പറമ്പിലേക്ക് നടത്തിയ പദയാത്രയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ബിജെപി പ്രവർത്തകർ മുഴക്കിയത്. ഇത് വി.മുരളീധരൻ ഫെയ്സ്ബുക്കിൽ തത്സമയം നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു. സോട്ട് പി.ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എല്ലാവർക്കും ജീവിക്കണമെന്ന ആവശ്യം ഉയർത്തിയാണ് ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. ഇതിനിടയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. പാർട്ടിയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആർ എസ് എസ് ആക്രമണങ്ങൾക്ക് ഇരയാവരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച പ്രതിഷേധദിനവും സിപിഎം ജില്ലയിൽ സംഘടിപ്പിക്കും.