സിപിഎം തളളിപ്പറഞ്ഞ പാർട്ടിഗ്രാമത്തിലെ സമരവേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെത്തി. വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കുമ്മനത്തിന്റെ സന്ദര്‍ശനം. കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധസമരവേദിയായി മാറിയെന്ന് കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടി പി ജയരാജൻ പറഞ്ഞിരുന്നു.
Advertisement