E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:56 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുണ്ടറ അലിൻഡിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുണ്ടറ അലിൻഡിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി. ഫാക്ടറി ഇതുവരെ പ്രവർത്തനം തുടങ്ങാത്തതെന്തെന്ന ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. അതേസമയം അലിൻഡ് ഭൂമി വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷസമരം നടത്താൻ തീരുമാനിച്ചു. ചിങ്ങം ഒന്നിന് ഉൽപാദനം തുടങ്ങുമെന്ന് തീരുമാനിച്ച് മുഖ്യമന്ത്രിതന്നെ ഉദ്ഘാടനം ചെയ്ത കുണ്ടറ അലിൻഡ് ഫാക്ടറിയുടെ ദുരവസ്ഥ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. 

കുണ്ടറ അലിൻഡ് തുറന്ന് ഭൂമിയുടെ മേല്‍ പിടിമുറുക്കുന്നതിന് സൊമാനിക്ക് സർക്കാർ ഒത്താശ ചെയ്തു കൊടുത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ല. ഇതേസമയം അലിൻഡിന്റെ ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള സൊമാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷസമരം നടത്തുമെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വ്യക്തമാക്കി. പ്രശ്നത്തിൽ തിങ്കളാഴ്ച മുതൽ കോൺഗ്രസ് സമരം തുടങ്ങും. ഭൂമിക്കച്ചവടത്തിനാണ് ശ്രമം നടക്കുന്നതെന്നും ബിന്ദുകൃഷ്ണ. ഇതോടെ കുണ്ടറ അലിൻഡ് ഭൂമി പ്രശ്നം സർക്കാരിനെതിരായ ശക്തമായ ആയുധമായി മാറുകയാണ്.