കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് പി.ജയരാജന്‍. യുഎപിഎ പ്രകാരം കേസെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയെന്നും പി.ജയരാജന്‍ പറഞ്ഞു.
ജയരാജനെ ഇരുപത്തഞ്ചാംപ്രതിയാക്കി സിബിഐ ഇന്ന് അനുബന്ധ കുറ്റപത്രം സമര്‍പിച്ചു. ഗൂഢാലോചക്കുറ്റമാണ് ജയരാജനുമേല്‍ ചുമത്തിയത്.