റൊഹിന്‍ഗ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റം എന്തുകൊണ്ട്?

ആരാണ് റൊഹിന്‍ഗ്യകള്‍, എന്തുകൊണ്ട് അഭയാര്‍ഥികളായി ? റോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ ? ഇപ്പോഴത്തെ വിവാദം ? തിരിച്ചയക്കാന്‍ സാധിക്കുമോ ? പൗരത്വഭേദഗതി നിയമവും റൊഹിന്‍ഗ്യകളും ? എക്സ്പ്ലെയിനർ വിഡിയോ കാണാം.

Rohingya refugees in India face crisis