E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

പാക്കിസ്ഥാന്റെ പച്ചക്കള്ളങ്ങള്‍ക്ക് യുഎന്‍ പൊതുസഭയില്‍ മറുപടി നല്‍കി ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

െഎക്യരാഷ്ട്രസഭയില്‍ വ്യാജ ചിത്രം കാണിച്ച് ഇന്ത്യയെ നാണം കെടുത്താന്‍ ശ്രമിച്ച് പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വക്താവ് പൗലോമി തൃപതി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖം എന്ന് പറഞ്ഞ് പാകിസ്ഥാന്‍ വക്താവ് മലീഹാ ലോദി ഉയര്‍ത്തിക്കാട്ടിയ കുട്ടിയുടെ ചിത്രം കശ്മീരില്‍ നിന്നുള്ളതല്ലെന്ന് ഇന്ത്യ തെളിയിച്ചു. ഗാസയില്‍ നിന്നുള്ള 17കാരിയായ റാവ്യ അബു ജോമാനിന്റെ ചിത്രമാണ് കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ ചിത്രമായി പാകിസ്ഥാന്‍ ഉയര്‍ത്തികാട്ടിയത്.

എന്നാല്‍ 2015ല്‍ ന്യൂ യോര്‍ക്ക് ടൈമസ് പുറത്ത് വിട്ട ചിത്രം കാട്ടി പൊതുസഭയെ പാക് പ്രതിനിധി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൗലോമി വ്യക്തമാക്കി. ഇതിന് പുറമെ പാകിസ്ഥാന്‍ ഭീകരര്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ 22കാരനായ ഉമര്‍ ഫായസിന്റെ ചിത്രവും പൗലോമി സഭയില്‍ കാണിച്ചു. പാക്കിസ്ഥാന്റെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.