പോപ്പ് ഗായിക റിയാനയുടെ പുതിയ ഫോട്ടോഷൂട്ട് വിവാദത്തില്‍, ഒരു കന്യാസ്ത്രീയെ ഓർമിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചു നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വിവാദത്തിലായത്. വിശ്വാസത്തെ മുറിവേൽപിക്കുന്നുവെന്ന് റിയാനയ്ക്കെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്. വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ചുവന്ന ലിപ്സ്റ്റിക്കും ഹെവി ഐ മേക്കപ്പുമായി സെക്സി ലുക്കിൽ പോസ് ചെയ്യുന്ന റിയാനയുടെ ശിരോവസ്ത്രം കന്യാസ്ത്രീകളെ ഓർമിപ്പിക്കുന്നതാണ്. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ഇത് .മതവിശ്വാസത്തോടുള്ള അനാദരവാണ് ഈ ഫോട്ടോഷൂട്ടെന്നാണ് വിമർശകർ ആരോപിക്കുന്നത്.
ശിരോവസ്ത്രം ധരിച്ച് ഗ്ലാമർ ഫോട്ടോഷൂട്ട്; റിയാനയ്ക്ക് വിമർശനം
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
തീപാറും 'ടര്‍ബോ' ; അടിയുടെ പൊടിപൂരം തീര്‍ക്കാന്‍ ജേസേട്ടായി
-
'സെലിബ്രേറ്റികളായതിന്റെ പേരില്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല'; ജി.വി.പ്രകാശ്
-
'ഏറിഞ്ഞത് പൂവാണെങ്കിലും തെറ്റ്'; രോഷാകുലയായി പാക് താരം
-
രണ്ടാഴ്ച കൊണ്ട് കുറച്ചത് പത്ത് കിലോ ഭാരം; ആരാധകരെ ഞെട്ടിച്ച് പാര്‍വതി കൃഷ്ണ
-
‘സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും; എന്റെ ശ്വാസം നിന്നു പോകും’
-
ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രം; മോണിക്ക ഒരു എ.ഐ സ്റ്റോറി റിലീസിന് ഒരുങ്ങുന്നു
RELATED STORIES
-
എടാ മോനേ നീ ഹാപ്പിയല്ലേ! തോമസിന് ഹാപ്പി ബെർത്ത് ഡേ...
-
'ചോദിക്കാതെ ജന്മം നല്കി'; മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് യുവതി
-
‘വയസ് 38, അമ്മയാണ് ,ഫോട്ടോഗ്രാഫറാണ് ’, ആദരവ് ; മാതൃ ദിനത്തില്‍ വേറിട്ട കുറിപ്പ്
-
‘രണ്ടുരൂപ’ ഡോക്ടര്‍ സേവനം നിര്‍ത്തി, ഇനി വിശ്രമജീവിതം
-
പാല്‍പ്പൊടിയില്‍ വൈന്‍ ചേർത്ത് മുത്തശ്ശി; നാല് മാസം പ്രായമുള്ള കുഞ്ഞ് അബോധാവസ്ഥയിൽ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.