‘അച്ഛന്റെ മനസിൽ ഇനിയും നൂറ് കഥകൾ’: തങ്കത്താരങ്ങൾ ഇതാ

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പറയുന്നു ബിജു മേനോനും വിനീത് ശ്രീനിവാസനും. വിഡിയോ കാണാം.