ഞെട്ടിക്കുന്ന പരിപാടികൾ: ഭരതനാട്യം സ്റ്റൈലിലുള്ള ഡാൻസുമുതൽ സ്കിറ്റ് വരെ; ഭീമൻ രഘു

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടൻ ഭീമൻ രഘു. താരങ്ങളെല്ലാം ഒത്തുകൂടിയ വലിയ പരിപാടിയാണ് നടക്കാൻ പോകുന്നത്. ഇത്തവണ ഞെട്ടിക്കാൻ വേണ്ടി ഒരു സാധനം വരുന്നുണ്ട്. അത് സസ്പെൻസായി വെക്കാം. പിന്നെ പാട്ടും ഡാൻസും സ്കിറ്റും പരിപാടിയിൽ അവതരിപ്പിക്കുമെന്നും ഭീമൻ രഘു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.