'അനിയത്തിപ്രാവി'ലെ ബൈക്ക്; ഇനി ചാക്കോച്ചന് സ്വന്തം; ബോണിക്ക് കിട്ടിയത്

അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് 25 വയസാകുമ്പോള്‍ ഒരു ബൈക്കും ശ്രദ്ധാകേന്ദ്രമാകുകയാണ്.  നായകനായ കുഞ്ചാക്കോ  ബോബന്‍  സിനിമയില്‍ ഉപയോഗിച്ച ബൈക്ക് ആലപ്പുഴയിലെ  സ്വകാര്യ  വാഹനഷോറൂമിലെ  ജീവനക്കാരനായ ബോണിയാണ് പിന്നീട് സ്വന്തമാക്കിയത്. ചിത്രം റിലീസായി കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ ആ ബൈക്ക് ബോണിയില്‍ നിന്ന്  കുഞ്ചാക്കോ ബോബന്‍ വിലകൊടുത്ത് തിരികെ വാങ്ങി .ആ അനുഭവം ബോണി മനോരമ ന്യൂസിനോട് പങ്കുവച്ചു. വിഡിയോ കാണാം: