അമ്പതിനായിരം കോടി കടന്നു മലബാര്‍ ഗോള്‍ഡ് ആന്‍‍ഡ് ഡയമണ്ട്സിന്റെ വിറ്റുവരവ്

മലബാര്‍ ഗോള്‍ഡ് ആന്‍‍ഡ് ഡയമണ്ട്സിന്റെ വിറ്റുവരവ്  അമ്പതിനായിരം കോടി കടന്നു.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം 51,218 കോടിയുടെ ആഗോള വിറ്റുവരവാണ്  മലബാര്‍ ഗോള്‍ഡ് നേടിയത്.  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  23 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.  ഒരു വര്‍ഷത്തിനുള്ളില്‍ 100 പുതിയ ഷോറൂമുകള്‍ കൂടി കമ്പനി ആരംഭിക്കും. ഇതിനായി 7,000 ജീവനക്കാരെ അധികമായി നിയമിക്കമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.  

The turnover of Malabar Gold and Diamonds has crossed fifty thousand crores