എംജി മോട്ടോര്‍ ഇന്ത്യ; സായിക് മോട്ടോഴ്സ് ഇന്ത്യയിലേക്ക്

ചൈനയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ സായിക് മോട്ടോഴ്സ് ഇന്ത്യയിലേക്ക്. എംജി മോട്ടോര്‍ ഇന്ത്യ എന്ന പേരില്‍ കമ്പനി ആരംഭിച്ച ഇവരുടെ ആദ്യ വാഹനം അടുത്തവര്‍ഷമാദ്യം വിപണിയിലെത്തും. കോംപാക്ട് എസ്‌യുവി വിഭാഗത്തിലുള്ള വാഹനമാണ് ആദ്യം അവതരിപ്പിക്കുക.