28 മാസങ്ങള്‍കൊണ്ട് മൂന്നുലക്ഷം വിറ്റാര ബ്രെസ്സ വിറ്റഴിച്ച് കോംപാക്ട് SUV വിഭാഗത്തില്‍ മാരുതി സുസുകി മുന്‍പന്തിയില്‍. ഈ വിഭാഗത്തില്‍ വേഗതയേറിയ വളര്‍ച്ചയാണ് മാരുതി നേടിയത്. 7 ലക്ഷത്തി എഴുപത്തൊമ്പതിനായിരം മുതല്‍ 10 ലക്ഷത്തി നാല്പത്തൊമ്പതിനായിരം രൂപവരെയാണ് എക്സ് ഷോറൂം വില.