E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday August 06 2020 10:18 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സ്: വാവേയ് ഓണർ ഫോണുകൾക്ക് വൻ ഓഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Honor-6x-launch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയ്സിൽ ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ. വാവേയ്‌യുടെ രണ്ട് സ്മാർട്ട്ഫോണുകൾ വൻ ഓഫറുകൾ പ്രഖ്യാപിച്ചു - ഓണർ 6X, ഓണർ 8 പ്രോ. ഫ്ലിപ്കാർട്ടിന്റെ സ്മാർട്ട്ഫോൺ വിൽപന സെപ്തംബർ 21 നാണ്.

ഫ്ലിപ്കാർട്ടിൽ ഓണർ 6X വേരിയന്റുകൾ 11,999 രൂപയ്ക്കും 13,999 രൂപയ്ക്കും ലഭിക്കും. മറ്റൊരു ഹാൻഡ്സെറ്റായ ഓണർ 8 പ്രോ, 29,999 രൂപയാണ് ഓഫർ വില. ഇതിനു പുറമെ 3000 രൂപയുടെ എക്സേഞ്ച് ഓഫറും ലഭിക്കും. ഇതേ ഓഫർ വിലയിൽ ആമസോണിലും ലഭ്യമാണ്. 

ഞങ്ങളുടെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇതിനാലാണ് ആമസോൺ, ഫ്ലിപ്കാർട്ട് കമ്പനികളുമായി ചേർന്ന് വൻ ഓഫറുകൾ നൽകുന്നത്. ഉത്സവ സീസണിൽ വിൽപന വർധിപ്പിച്ച് രാജ്യാന്തര തലത്തിൽ തന്നെ മികച്ച വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാവേയ് കൺസ്യൂമർ ബിസിനസ് ഗ്രൂപ് ഇന്ത്യയുടെ സെയിൽസ് വൈസ് പ്രസിഡൻറ് പി സഞ്ജീവ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക്