E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:29 PM IST

Facebook
Twitter
Google Plus
Youtube

More in Business

1500 രൂപയുടെ ജിയോ ഫോൺ: ബുക്കിങ് ഇന്നു മുതൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio-phone-booking
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് റിലയൻസ് ജിയോ ഇന്നു തുടങ്ങും. വൈകിട്ട് അഞ്ചു മുതൽ ബുക്ക് ചെയ്യാം. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയിൽ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈൽ ഷോപ്പുകളിലോ ബുക്കിങ് നടത്താം.

500 രൂപ ബുക്കിങ് തുകയായി നൽകണം. ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. ഫോൺ 36 മാസത്തിനുശേഷം തിരികെ നൽകിയാൽ ഈ 1500 രൂപയും തിരിച്ചുനൽകുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാവും ഫോൺ വിതരണം. 50 ലക്ഷം ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്നാണു സൂചന. സൗജന്യ വോയ്സ് കോൾ, കുറഞ്ഞ നിരക്കിൽ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നത്.