കാസര്‍കോട്ടെ ഇരട്ടവോട്ട്; ഫീല്‍ഡ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട് ചീമേനിയിലെ ഇരട്ട വോട്ട് വിവാദത്തില്‍ കള്ളവോട്ടിന് കൂട്ടുനിന്ന ഫീല്‍ഡ് ഓഫിസര്‍ എം.പ്രദീപിന് സസ്പെന്‍ഷന്‍. ഇടതിന്  വോട്ട് ചെയ്യണമെന്ന പ്രദീപിന്‍റെ ശബ്ദസന്ദേശമുള്‍പ്പെടെ ചീമേനി സ്വദേശിയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് നടപടി.

Field officer suspended over bogus vote allegation