കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകില്ല

കരുവന്നൂര്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഹാജരാകില്ല.  പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി.നിര്‍ദേശിച്ചിരുന്നു. രാവിലെ 10.30 ന് ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം.

Karuvannur case; MM Varghese will not be present for ED interrogation