ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. 102 സീറ്റുകൾ ഏപ്രിൽ 19 ന് വിധിയെഴുതും. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലേയ്ക്കും രാജസ്ഥാനിലെ പന്ത്രണ്ടും യുപിയിലെ എട്ടും മധ്യപ്രദേശിലെ ആറും മഹാരാഷ്ട്രയിലെ അഞ്ചും സീറ്റുകളിലേയ്ക്ക് ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. പുതുച്ചേരിയും ലക്ഷദ്വീപും വിധിയെഴുതും. മാർച്ച് 27 വരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. മാർച്ച് 28 ന് സൂക്ഷ്മ പരിശോധന

Lok Sabha Election 2024: Nomination process begins for phase 1