ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വാഹനത്തിന് വെടിയേറ്റു; തിരിച്ചടിച്ച് സൈന്യം

ജമ്മു കശ്മീരില്‍ ഖനേത്ക്കറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കമാന്‍ഡിങ് ഓഫിസറുടെ വാഹനത്തിന് വെടിയേറ്റു, തിരിച്ചടിച്ച് സൈന്യം. 

Terrorists target Army vehicle in Jammu and Kashmir's Poonch, encounter underway