കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി; സ്ഥിരീകരണം

കോഴിക്കോട് മരുതോങ്കരയിലെ ‌വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു. ‌ഐ.സി.എം.ആറിന്റെ സന്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ ഉറവിടം തേടിയുള്ള പരിശോധനയിലാണ് ആന്റിബോഡി കണ്ടെത്തിയത്. കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് സേഖരിച്ച 12 വവ്വാലുകളുടെ സാംപിളുകളിലാണ് ആന്റിബോഡിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

Nipah antibody confirmed in bats in Maruthonkara