ശിവശങ്കര്‍ ഇടപെട്ടു; കെ.ഫോണ്‍ കരാറില്‍ സര്‍ക്കാരിന് നഷ്ടം 36 കോടി

കെ.ഫോണ്‍ കരാറില്‍ സര്‍ക്കാരിന്  36 കോടി രൂപ നഷ്ടം. ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കി. പര്‍ച്ചേസ്, സി.വി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചു. ശിവശങ്കര്‍ ആണ് ഇതിനായി ഇടപെട്ടത്. പലിശ ഇനത്തില്‍ 36 കോടി രൂപ നഷ്ടമെന്ന് സി.എ.ജി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

M Sivasankar kfon contract kerala government