ദിലീപ് കുറ്റക്കാരനെന്ന് കോടതി പറയുംവരെ വിശ്വസിക്കില്ല: അടൂര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് മാധ്യമങ്ങള്‍ വിധിച്ചോയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കോടതി പറയുന്നതുവരെ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കില്ലെന്നും അടൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.