ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പിച്ചു; ഗോകുലം കേരളയ്ക്ക് ജയം

ഐ.ലീഗില്‍ ഫുട്ബോളില്‍ ഗോകുലം കേരള ചര്‍ച്ചില്‍ ബ്രദേഴ്സിനെ 1–0ന് തോല്‍പിച്ചു. 81ാം മിനിറ്റില്‍ സെര്‍ജിയോ ഇഗ്ലെസിയസാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. ഗോകുലത്തിനായുള്ള സെര്‍ജിയോയുടെ ആദ്യഗോളാണ്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഗോകുലം സ്വന്തമാക്കിയ താരമാണ് സെര്‍ജിയോ.  

Gokulam Kerala FC defeated Churchill Brothers