ഇരട്ടനരബലി; വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയെന്ന് മൊഴി; ചോദ്യം ചെയ്യൽ തുടരുന്നു

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രതികൾ പൊലീസിന് മൊഴി നൽകി. പെണ്‍വാണിഭ സംഘത്തിന്‍റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും സ്ത്രീകളെ എത്തിച്ചതും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

immoral traffic at elanthoor home? reveals accused