മകന് നിയമനം കിട്ടിയത് യോഗ്യത ഉള്ളതിനാൽ; ആരോപണം നിഷേധിച്ച് സുരേന്ദ്രൻ

മകന്‍റെ നിയമനത്തിനെതിരായ ആരോപണം നിഷേധിച്ച് കെ.സുരേന്ദ്രന്‍. ആര്‍.ജി.സി.ബിയില്‍ മകന് നിയമനം കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്ത് പരിശോധന വേണമെങ്കിലും നടത്താമെന്നും സുരേന്ദ്രൻ പറഞ്ഞു. വിഡിയോ കാണാം.