സെറീന വില്യംസ് വിരമിക്കുന്നു; യുഎസ് ഓപ്പണിന് ശേഷം പ്രഖ്യാപനം

സെറീന വില്യംസ്

അമേരിക്കന്‍ വനിതാ ടെന്നിസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു. ഒരു അഭിമുഖത്തിലൂടെയാണ് സെറീന വിരമിക്കല്‍ സൂചന നല്‍കിയത്. യുഎസ് ഓപ്പണിന് ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. 23 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടിയ ഇതിഹാസതാരമാണ് സെറീന. വിഡിയോ റിപ്പോർട്ട് കാണാം.