സിപിഎം നേതാവിന്റെ അനധികൃത കെട്ടിടത്തിന് നമ്പര്‍; ക്രൈംബ്രാഞ്ച് കേസെടുത്തു

കോഴിക്കോട്ടെ സിപിഎം നേതാവിന്റെ അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പള്ളിക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ നാസറിന്‍റെ കെട്ടിടത്തിനാണ് നമ്പര്‍ അനുവദിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.