ജിഎസ്ടി: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

അവശ്യസാധനങ്ങളുടെ  വില വർധനയ്ക്കിടയാക്കുന്ന നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. ചെറിയ പാക്കറ്റുകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്കും വില ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ടെന്ന് കത്തില്‍ വിശദീകരിക്കുന്നു.