ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം: ഭീതിയിൽ നാട്ടുകാർ

വയനാട് ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. വകേരി ഏദന്‍വാലി എസ്റ്റേറ്റിലെ വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു. തൊഴിലാളികള്‍ ഭീതിയിലാണ്. കടുവയുടെ സാന്നിധ്യം പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു.