മുഖ്യമന്ത്രിക്കായി ആഡംബര കാര്‍‍; 33 ലക്ഷത്തിന്റെ പുതിയ കാർ വാങ്ങും

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സര്‍ക്കാര്‍ 33 ലക്ഷം രൂപ വില വരുന്ന പുതിയ കറുത്ത കാര്‍ വാങ്ങുന്നു. നിലവിലെ മൂന്ന് വാഹനങ്ങള്‍ക്ക് പുറമെയാണ് പുതിയ വാഹനം. വടക്കന്‍ ജില്ലകളിലെ യാത്രകള്‍ക്കായി പഴയ വാഹനങ്ങള്‍ ഉപയോഗിക്കും. വിഡിയോ റിപ്പോർട്ട് കാണാം.