കുട്ടികൾക്ക് കോവിഡ് വാക്സീൻ കുത്തിവച്ച സംഭവം; നഴ്സിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്സീൻ കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്തു. കുത്തിവയ്പെടുത്ത ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിനെയാണ് ഡി എം ഒ സസ്പെൻഡ് ചെയ്തത്. ആര്യനാട് ആശുപത്രിയിലാണ് ഇന്നലെ  15 വയസുകാർക്ക് കുത്തിവയ്പ് മാറി നല്കിയത്. വിഡിയോ റിപ്പോർട്ട് കാണാം.