ജുഡീഷ്യറിയെ ബാധിച്ച കറുത്ത പാടാണ് കോടതികളിലെ മാധ്യമ നിയന്ത്രണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അത് കഴുകിക്കളയേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. മാധ്യമ നിയന്ത്രണം നീട്ടിക്കൊണ്ടു പോകുന്നത് യുക്തിസഹമല്ലന്നും സ്പീക്കർ പറഞ്ഞു.
Advertisement