E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

വിവാദ ബിൽ: രാജസ്ഥാൻ സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഴിമതികേസുകളില്‍ അന്വേഷണത്തിന് സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ രാജസ്ഥാനില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. വിവാദ ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു. ബില്ല് ഭരണഘടനാവിരുദ്ധമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. 

ബി.ജെ.പി എംഎല്‍എമാര്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയതോടെ, ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സര്‍ക്കാര്‍ വിട്ടിരുന്നു. ആരോപണവിധേയരുടെ വിവരങ്ങള്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടെ ഭേതഗതി ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ വ്യക്തമാക്കി.