E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 24 2020 07:17 PM IST

Facebook
Twitter
Google Plus
Youtube

ശബരിമല മേൽശാന്തി നിയമനം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമല മേൽശാന്തി നിയമനത്തിൽ അബ്രാഹ്മണരെയും പരിഗണിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകൻ കെബി പ്രദീപാണ് അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. അതുവരെ തൽസ്ഥിതി തുടരും. ഇക്കാര്യത്തിൽ ഇടക്കാല‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന കോട്ടയം സ്വദേശി വിഷ്ണുനാരായണന്റെ ഹർജിയിലെ ആവശ്യം കോടതി തള്ളി.