E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ലാവലിന്‍: സി.ബി.ഐ അപ്പീല്‍ നല്‍കാത്തതില്‍ ദുരൂഹതയെന്നു ഹസൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കാത്തതില്‍  ദുരൂഹതയുണ്ടെന്ന്  കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. പിണറായി വിജയനെ കുറ്റവിമുക്തമാക്കിയതിനെതിരെ സി.ബി.ഐ നീങ്ങാത്തത് സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.  ലാവലിന്‍ കേസ് മൂടിക്കളയാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.