E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 09:37 PM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യതനേടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ ഏഷ്യന്‍ കപ്പ് ഫുട്ബോളിന് യോഗ്യത നേടി. മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. റോളിന്‍ ബോര്‍ജസിന്റെ ഗോളില്‍ 28-ാം മിനിട്ടില്‍ സ്കോറിങ് തുടങ്ങിയ ഇന്ത്യയ്ക്കു വേണ്ടി സുനില്‍ ഛേത്രിയും ജേജെ ലാല്‍ പെഖുലയും ഗോളടിച്ചു. മക്കാവുതാരം മാന്‍-ഫെയിഹോയുടെ സെല്‍ഫ് ഗോളാണ് ഇന്ത്യയുടെ ലീഡുയര്‍ത്തിയത്. 2019ല്‍ ദുബായിലാണ് ഏഷ്യന്‍ കപ്പ് പോരാട്ടം.