E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday July 05 2020 04:05 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മല്‍സരം മുതല്‍ കുടിവെള്ളം സൗജന്യമാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലെ ഫിഫ അണ്ടര്‍ പതിനേഴ് മല്‍സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് കുടിവെളളവും ഭക്ഷണവും നല്‍കുന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെളളം പോലും നിഷേധിക്കപ്പെട്ടതിെന പറ്റിയുളള മനോരമ ന്യൂസ് വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. ഫിഫ അധികൃതരുടെ സംഘാടനത്തില്‍ വന്ന പിഴവാണ് കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. 

തുളളിവെളളം പോലും കിട്ടാതെ മണിക്കൂറുകളോളം സ്റ്റേഡിയത്തിനുളളില്‍ കുടുങ്ങിയ കാണികളുടെ ദുരിതത്തെ പറ്റിയുളള വാര്‍ത്തയ്ക്കു പിന്നാലെ ലോകകപ്പ് സംഘാടകര്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്ന് സംഘാടക സമിതി നോഡല്‍ ഓഫിസര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചത്.സ്റ്റേഡിയത്തിനുളളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി വെളളവും മിതമായ നിരക്കില്‍ ലഘുഭക്ഷണവും നല്‍കുമെന്നാണ് നോഡല്‍ ഓഫിസറുടെ വാക്ക്.  

ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫിസര്‍ ഉറപ്പു നല്‍കി. സ്റ്റേഡിയത്തിനുളളില്‍ കുടിവെളളവും ഭക്ഷണവും വിതരണം ചെയ്യാന്‍ ഫിഫയില്‍ നിന്ന് കരാറേറ്റെടുത്തവര്‍ വരുത്തിയ പിഴവാണ് കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. കുടിവെളള കുപ്പിയൊന്നിന് അഞ്ഞൂറ് രൂപ ഈടാക്കുന്ന നില പോലുമെത്തിയതോടെ കാണികളുടെ ശക്തമായ പ്രതിഷേധവും കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലുണ്ടായിരുന്നു.