E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:02 PM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ 17ലോകകപ്പ്: മലയാള മനോരമ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് മലയാള മനോരമ ചെന്നൈയില്‍ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സുമായി ചേര്‍ന്നാണ് മത്സരം നടത്തിയത്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ബാലകൃഷ്ണനാണ് വിജയി.ഒളിംപ്യന്‍മാരായ ഷൈനി വില്‍സന്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, ജയശങ്കര്‍ മേനോന്‍ തുടങ്ങി കായികമേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രായഭേദമന്യേ നൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.