E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:21 PM IST

Facebook
Twitter
Google Plus
Youtube

സ്പെയിന്‍ 2018 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

spain
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തകര്‍പ്പന്‍ ജയത്തോടെ സ്പെയിന്‍ 2018 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി. താരതമ്യേനെ ദുര്‍ബലരായ അല്‍ബേനിയയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് സ്പെയിന്‍ തകര്‍ത്തത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു സ്പെയിന്റെ മൂന്നുഗോളുകളും. മെസഡോണിയയോടേറ്റ സമനിലയിലൂടെ ഇറ്റലിയുടെ ലോകകപ്പ് പ്രവേശനം ഇനിയും നീളും. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. ഗ്രൂപ്പ് ജിയില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ സ്പെയിന്‍ ഒന്നാം സ്ഥാനത്തും 19 പോയിന്റോടെ ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്.